അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളില്‍ പിടിഎ
പ്രസിഡന്റ് സി.കെ.കുമാരന്‍
ദേശീയപതാക ഉയര്‍ത്തിയതോടുകൂടി
ഈ വര്‍ഷത്തെ റിപ്പബ്ലിക്ദിന
പരിപാടികള്‍ക്ക് തുടക്കം
കുറിച്ചു. പ്രത്യേക
അസംബ്ലിയില്‍ ഹെഡ്‌മാസ്‌റ്റര്‍
ബി.ബാലകൃഷ്‌ണ
ഷെട്ടിഗാര്‍ സ്വാതന്ത്ര്യദിനസന്ദേശം
നല്‍കി. ടി.
ശിവപ്പ
പ്രസംഗിച്ചു.
പി.എസ്.ബൈജു
സ്വാഗതവും സീനിയര്‍ അസിസ്‌റ്റന്റ്
എന്‍. പ്രസന്നകുമാരി
നന്ദിയും പറഞ്ഞു.
എസ്.പി.സി.കാഡറ്റുകളുടെ
പരേഡില്‍ ദേലമ്പാടി ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍
സല്യൂട്ട് സ്വീകരിച്ചു.
എസ്.പി.സി.കമ്മ്യൂണിറ്റി
പോലീസ് ഓഫീസര്‍ എ.ഗംഗാധരന്‍,
എ.സി.പി.ഒ.
പി.ശാരദ,
കാഡറ്റ്
ലീഡര്‍മാരായ പി.
മെഹറൂഫ്,
ജെ.ചൈതന്യ
എന്നിവര്‍ പരേഡിന് നേതൃത്വം
നല്‍കി. ബാന്‍ഡ്‌വാദ്യവും
ഉണ്ടായിരുന്നു.
പരേഡ്
വീക്ഷിക്കാന്‍ നിരവധി
രക്ഷിതാക്കളും നാട്ടുകാരും
എത്തിയിരുന്നു.
മധുരപലഹാരവിതരണവും
ഉണ്ടായിരുന്നു.
തുടര്‍ന്ന്
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍
വെച്ച് ഫൈന്‍ആര്‍ട്ട്സ്
ക്ലബിന്റെ ആഭിമുഖ്യത്തില്‍
ചിത്രപ്രദര്‍ശനം നടന്നു.
ചിത്രകല
അധ്യാപകന്‍ മുഹമ്മദ് ഫൈസല്‍
നേതൃത്വം നല്‍കി.
ഫലസ്‌തീനികളുടെ നൊമ്പരം ചിത്രീകരിച്ച അഡൂര്‍ സ്‌കൂളിന്
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ്
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ്
ഫലസ്‌തീനില്‍
ഇസ്രായേലിന്റെ ക്രൗര്യത്തിന്
മുന്നില്‍ നിസ്സഹായരായ
സ്‌ത്രീകളുടെയും കുട്ടികളുടെയും
നൊമ്പരം വരച്ചിട്ട അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂള്‍ കോഴിക്കോട്
നടന്ന സംസ്ഥാന സ്‌കൂള്‍
കലോത്സവത്തില്‍ അറബി
ചിത്രീകരണത്തില്‍ എ ഗ്രേഡ്
കരസ്ഥമാക്കി.
ഇസ്രായേല്‍
സൈന്യത്തിന്റെ നിരന്തരമായ
ആക്രമണത്തിന്റെ ഫലമായി
തങ്ങളുടെ കുടുംബങ്ങളിലെ
പുരുഷന്മാരെല്ലാം
കൊല്ലപ്പെട്ടപ്പോള്‍
ആ പ്രദേശത്ത് ബാക്കിയായത്
സ്‌ത്രീകളും കുറച്ച് കുട്ടികളും
മാത്രം.
ഇവര്‍
തുടര്‍ന്ന് നടത്തുന്ന
നിലനില്‍പിന് വേണ്ടിയുള്ള
പോരാട്ടത്തിന്റെയും അനുഭവിക്കുന്ന
യാതനകളുടെയും നേര്‍കാഴ്‌ചകളാണ്
കുട്ടികള്‍ അരങ്ങിലെത്തിച്ചത്.
പത്താം
തരം വിദ്യാര്‍ത്ഥിനികളായ
സഫീദ യാസ്‌മിന്‍,
ഹന്നത്ത്
ബീവി,
അസൂറാബി,
സുഹാന,
ഒമ്പതാം
ക്ലാസിലെ ഉമ്മു ഹബീബ,
നിന്‍ഷാദ്,
എട്ടിലെ
മുഹമ്മദ് ഹാഷിര്‍ എന്നിവരാണ്
അഭിനേതാക്കള്‍.
സ്‌കൂളിലെ
ഹൈസ്‌കൂള്‍ അറബി അധ്യാപകനായ
ഇബ്രാഹിം ഖലീല്‍ രചനയും
സംവിധാനവും നിര്‍വഹിച്ചു. അഡൂര്‍ സ്‌കൂളില്‍ നിന്ന് ആദ്യമായാണ് കുട്ടികള്‍ സംസ്ഥാന കലോത്സവത്തില്‍ മാറ്റുരക്കുന്നത്.
കുട്ടികളെയും
അധ്യാപകനെയും സ്‌കൂള്‍
പി.ടി.എ.പ്രസിഡന്റ്
സി.കെ.കുമാരന്‍,
ഹെഡ്‌മാസ്‌റ്റര്‍
ബി.ബാലകൃഷ്‌ണ
ഷെട്ടിഗാര്‍ എന്നിവര്‍
അഭിനന്ദിച്ചു.
ഇബ്രാഹിം ഖലീല്‍ രചന,സംവിധാനം |
हरापुर
एक सुन्दर गाँव । हरापुर गाँव
में हरा-भरा
खेत,
छोटा-बड़ा
पेड़ और छोटे-छोटे
घर थॆ । हरापुर गाँव के जंगल
मे बहुत पशु-पक्षी
भी रहते थे । यह सुन्दर प्रदेश
मे गौरी उसके माता और पिता साथ
रहते थे ।
एक
दिन गौरी स्कूल से घर लौटते
समय एक आवाज़ आयी । गौरी ने वह
सुनी । एक सुन्दर बिल्ली । वह
बिल्ली को साथ लेकर घर चली ।
गौरी की माता ने बिल्ली को
देखा । माँ बहुत खुश हुई । उसकी
माता का नाम निर्मला । निर्मला
बिल्लियों को बहुत प्यार करती
थी । इसलिए माँ को बहुत खुशी
हुई । माँ बिल्ली को दूध देती
। गौरी विल्लीको बिस्कुट देती
। बिल्ली को बहुत खुशी हुई ।
गौरी बिल्ली को पुकारा -
पिंकी
। एक दिन गौरी उसकी सहेलियो
से कहा कि मेरे घर में एक बिल्ली
है । उसका रंग सफ़ेद है । तुम
मेरे घर आओ कल उसका जन्मदिन
है । इसलिए बिल्ली को देखने
के लिए उसकी सहेलियों घर आयीं
। गौरी उनको दावत देती । पिंकी
के जन्मदिन में वह बिल्ली को
एक उपहार देती । वह एक सोने की
माला थी । गौरी को पिंकी के
साथ बहुत प्यार थी । सभी दिन
वह पिंकी कॆ साथ नींद रहती थी
।
फिर
एक दिन गौरी का वर्षगाँठ है
। उसके पिताजी मुंबय मे काम
करते है । उसके जन्मदिन मे वे
घर आये । उसको जन्मदिन की
बधाइयाँ बोलकर,
स्वीट
देकर उसको एक उपहार दिये । वह
एक छोटा,
सफेद
बिल्ली थी । गौरी को बहुत खुशी
हुई । वह दोनों बिल्लीयों को
दूध देती ।
गौरी
दोनो बिल्लीयों के साथ खुशी
से बहुत साल रहती थी ।
Subscribe to:
Posts (Atom)