ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

COMMENTS


12 comments:

  1. തുടക്കം മുതലുള്ള പോസ്റ്റുകള്‍ ശ്രദ്ധിച്ചാല്‍ മലയോരവിശേഷത്തിന്റെ അഞ്ചു വര്‍ഷത്തെ വളര്‍ച്ച മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ഇതിന്റെ പിന്നണിയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍... വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകര്‍ നടത്തുന്ന പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ബ്ലോഗു വഴി ഞങ്ങളെ അറിയിക്കുമല്ലോ..അഹല്യ കെവി, വിജിത എവി, എന്നിവരുടെ രചനകള്‍, ലത്തീഫ് മാഷുടെ കാര്‍ട്ടൂണ്‍, നിഖില്‍ വിയുടെ പുകയില ഉപയോഗവുമായി ബന്ധപ്പെട്ട പ്രോജക്ട് റിപ്പോര്‍ട്ട് എന്നിങ്ങനെ കുട്ടികളുടെയും അധ്യാപകരുടെയും രചനകളും കഴിവുകളുടെ തെളിവുകളും കൂടുതലായി ഉള്‍പ്പെടുത്തുന്നത് പ്രയോജനപ്രദമായിരിക്കും...

    ReplyDelete
  2. നാലു പോസ്റ്റുകള്‍ മാത്രമാണ് 2014ല്‍ കാണുന്നത്... വിദ്യാലയം ഏറ്റെടുത്തു നടത്തുന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടവ ആഴ്ചയില്‍ ഒരു തവണയെങ്കിലും പോസ്റ്റായി പ്രതീക്ഷിക്കുന്നു... ഞങ്ങളെ നിരാശപ്പെടുത്തരുതേ...!

    ReplyDelete
  3. പുതിയ പോസ്‌റ്റുകളോടൊപ്പം ഒരു ബ്ലോഗിനെ ലൈവായി നിലനിര്‍ത്തുന്നത് വായനക്കാരുടെ കമന്റ്സുകളാണ്. ബ്ലോഗുഗള്‍ക്ക് പ്രതികരണശേഷിയുള്ള വായനക്കാരെ ആകര്‍ഷിക്കുന്നതിനായി ബ്ലെന്‍ഡ് പദ്ധതിയില്‍ പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. അദ്ധ്യാപക-വിദ്യാര്‍ത്ഥിസമൂഹങ്ങള്‍ക്കിടയില്‍ നല്ലൊരു പ്രചരണം ആവശ്യമാണ്. അല്ലെങ്കില്‍ ഒരുപാട് ബ്ലോഗുകള്‍ക്ക് സംഭവിച്ചത് പോലെ അകാലചരമം പ്രാപിക്കേണ്ടിവരാം..അല്ലെങ്കില്‍ വെറും ഔപചാരികത മാത്രമായിപ്പോകാം..പലര്‍ക്കും കമന്റ്സ് ഇടേണ്ടതിനെക്കുറിച്ച് വലിയ ധാരണയില്ല.ഞങ്ങള്‍ ഈ കാരണം കൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷം പ്രധാനമായും ഫെയ്‌സ്ബുക്കിനെയാണ് ആശ്രയിച്ചത്. സ്‌കൂളിന്റെ ഫീഡിങ് മേഖലകളില്‍, പ്രത്യേകിച്ച് യുവരക്ഷിതാക്കളില്‍ ചലനമുണ്ടാക്കാന്‍ ഇതുമൂലം സാധിച്ചു.ബ്ലെന്‍ഡ് പദ്ധതി വന്ന സ്ഥിതിക്ക് ഇനി ബ്ലോഗിലും സജീവമാകാം.ഈ പദ്ധതിയില്‍ തന്നെ വേണമെങ്കില്‍ ബ്ലോഗ് ഉണ്ടാക്കുന്നതോടൊപ്പം ഫേസ്ബുക്ക് അക്കൗണ്ടും തുടങ്ങി സ്‌കൂളുകള്‍ക്ക് കൂടുതല്‍ ജനകീയമാകുന്നതിനെക്കുറിച്ചും ആലോചിച്ചുകൂടേ....

    ReplyDelete
  4. very good... nicely maintained blog... keep it up...

    ReplyDelete
  5. Your compliments on our Blog –motivate and inspire us to do better. Thanks SIR...

    ReplyDelete
  6. updated...very effective gadgets and links, attractive heading...good show,, keep it up...

    ReplyDelete
  7. HSS Computer Application-Visual BAsic Practical.In Malayalam

    Go To:http://youtu.be/a8zBR5ZPkSU?list=UUt2T75C84bE1s6R_E2tx6Aw

    ReplyDelete
  8. A great blog. Please accept my appreciations for designing such a beautiful bog for our own school GHSS ADOOR which gives information about every single activity taking place in and around the school. Being an old and a proud student of this school, I take this opportunity to thank all my teachers without whom I wouldn't be what I am today. GHSS Adoor! Rise and shine!

    ReplyDelete
  9. Your compliments on our Blog –motivate and inspire us to do better. Thanks Sushanth...

    ReplyDelete
  10. Excellent effort, wish u all the best

    ReplyDelete
  11. സ്കൂൾ ജീവിതം വല്ലാതെ മിസ് ചെയ്യുമ്പോൾ ഈ ബ്ലോഗിൽ കയറും ...
    ഒരുപാട് ഫോട്ടോസ്, വീഡിയോസ് , ആ കാലഘട്ടത്തിലെ കളിചിരി തമാശകൾ ,കലോത്സവ വേദികൾ .....അങ്ങനെ അങ്ങനെ ...സ്വർഗ്ഗമായിരുന്നു GHSS അഡൂർ
    KEEP UPDATING....

    ReplyDelete