|
അടുക്കം മുഹമ്മദ് ഹാജി (പ്രസിഡന്റ്) |
അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളിലെ
കുട്ടികളുടെ യാത്രാപ്രശ്‌നം
പരിഹരിക്കുന്നതിനായി സ്‌കൂള്‍
ബസ് വാങ്ങിക്കുന്നതിന് ഫണ്ട്
അനുവദിക്കണമെന്ന് സ്‌കൂള്‍
ഓഡിറ്റോറിയത്തില്‍ വച്ച്
നടന്ന അധ്യാപക-രക്ഷാകര്‍തൃ
സമിതിയുടെ വാര്‍ഷിക ജനറല്‍
ബോഡിയോഗം ആവശ്യപ്പെട്ടു.
കാറഡുക്ക
ബ്ലോക്ക് പഞ്ചായത്ത് വൈസ്
പ്രസിഡന്റ് സി.കെ.
കുമാരന്‍
ഉദ്ഘാടനം ചെയ്‌തു.
അധ്യാപക-രക്ഷാകര്‍തൃ
സമിതി പ്രസിഡന്റ് എച്ച്.
കൃഷ്‌ണന്‍
അധ്യക്ഷത വഹിച്ചു.
ദേലമ്പാടി
പഞ്ചായത്ത് പ്രസിഡന്റ് എ.
മുസ്ഥഫ ഹാജി,
ജില്ലാ പഞ്ചായത്ത്
സ്ഥിരം സമിതി അധ്യക്ഷ അഡ്വ.
എ.പി.
ഉഷ ആശംസകളര്‍പ്പിച്ചു.
ദേലമ്പാടി
പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍
കമലാക്ഷി, മദര്‍
പി.ടി.എ.
അധ്യക്ഷ എ.വി.
ഉഷ സംബന്ധിച്ചു.
ഇംഗ്ലീഷ്
അധ്യാപകന്‍ മാധവ തെക്കേക്കര
റിപ്പോര്‍ട്ടും ഹെഡ്‌മാസ്‌റ്റര്‍
അനീസ് ജി.മൂസാന്‍
വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
പ്രിന്‍സിപ്പല്‍
ഇന്‍ ചാര്‍ജ് ടി. ശിവപ്പ
സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി
ഡി. രാമണ്ണ
നന്ദിയും പറഞ്ഞു.
അധ്യാപക-രക്ഷാകര്‍തൃ
സമിതിയുടെ ഭാരവാഹികള്‍ :
എ.കെ.
മുഹമ്മദ് ഹാജി
(പ്രസിഡന്റ്
), എ.
മാധോജി റാവു,
ഖാദര്‍ ചന്ദ്രംബയല്‍ (വൈസ്
പ്രസിഡന്റുമാര്‍).
എ.വി.
ഉഷ (മദര്‍
പി.ടി.എ.
പ്രസിഡന്റ്
), ലളിത പുതിയമ്പലം(മദര്‍
പി.ടി.എ.
വൈസ് പ്രസിഡന്റ്
)
No comments:
Post a Comment