ദേലമ്പാടി പി.ഇ.സി.തലത്തില്‍ കമ്പള ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ സംഘടിപ്പിച്ച "ഗേള്‍സ് ഫെസ്റ്റ് ,2012-13"ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എ.ചന്ദ്രശേഖരന്‍ ഉല്‍ഘാടനം ചെയ്യുന്നു.(For more Photos *CLICK HERE*) |
IT EXAM - HARD SPOTS
LOOKUP
തന്നിരിക്കുന്ന
പട്ടികയെ ലുക്ക് അപ്പ്
ഉപയോഗിച്ച് വിശകലനം ചെയ്യുക.
ഉദാ:-
അന്താരാഷ്‌ട്ര
ഗണിത വര്‍ഷാചരണത്തിന്റെ
ഭാഗമായി നടത്തിയ പ്രോജക്റ്റ്
മത്സരത്തില്‍ പങ്കെടുത്ത
കുട്ടികള്‍ക്കുള്ള പോയിന്റ്
വിവരങ്ങള്‍ HOME
ലെ EXAM_DOCUMENTS
ല്‍ TABLE_8.ots
ല്‍ നല്‍കിയിട്ടുണ്ട്.
പട്ടിക തുറന്ന്
LOOKUP Function ന്റെ
സഹായത്തോടെ താഴെ തന്നിരിക്കുന്ന
അളവിന്റെ അടിസ്ഥാനത്തില്‍
വര്‍ഗ്ഗീകരിക്കുക.
. പോയിന്റ്
0 മുതല്‍ 30 വരെ
Below Average
31 മുതല്‍
60 വരെ Average
61 മുതല്‍
80 വരെ Good
81 മുതല്‍
100 വരെ Excellent
ഉത്തരം
ചെയ്യുന്ന രീതി
User's Home തുറക്കുക
Exam_Documents തുറക്കുക
Table_8.ots കണ്ടെത്തി
റൈറ്റ് ക്ലിക്ക് ചെയ്ത് open
with Spreadsheet ക്ലിക്ക്
ചെയ്യുക.
വരുന്ന
ടേബിളില്‍ വലതുവശത്തായി
ചുവടെ തന്നിരിക്കുന്ന മാതൃകയില്‍
ഒരു പട്ടിക തയ്യാറാക്കുക.
പ്രൊഫഷന്‍ ടാക്സ് സ്റ്റേറ്റ്മെന്റ് സ്പാര്‍ക്ക് വഴി തയ്യാറാക്കുന്ന വിധം
പഞ്ചായത്ത് /കോര്‍പ്പറേഷനുകളില്‍ പ്രൊഫഷന്‍ ടാക്സ് ഒടുക്കേണ്ടത് കൊണ്ട് ശമ്പള ബില്ലില്‍ ഉള്‍പ്പെടുത്തി പ്രൊഫഷന്‍ ടാക്സിന്റെ രണ്ടാം പകുതി പ്രൊസസ്സ് ചെയ്യണം.
പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാനുള്ള തൊഴില്‍ നികുതി ദാതാക്കുളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റും തൊഴില്‍ നികുതി കുറവ് ചെയ്ത് കൊണ്ടുള്ള അക്ക്വിറ്റന്‍സ് റിപ്പോര്‍ട്ടും സ്പാര്‍ക്ക് വഴി തയ്യാറാക്കുകയും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റിലും മറ്റും ഉള്‍പ്പെടത്തക്ക വിധത്തില്‍ തൊഴില്‍ നികുതി സ്പാര്‍ക്കില്‍ രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവനക്കാരില്‍ നിന്നും അക്ക്വിറ്റന്‍സ് രജിസ്റ്റര്‍ വഴി തൊഴില്‍ നികുതി പിടിച്ച ശേഷം സാധാരണ പോലെ അതാത് സ്ക്കൂള്‍ തന്നെ നേരിട്ട് പഞ്ചായത്ത്/കോര്‍പ്പറേഷനില്‍ നല്‍കണം. മറ്റ് ഡിഡക്ഷനുകളെ പോലെ, സ്പാര്‍ക്ക് ബില്‍ വഴി പ്രൊഫഷല്‍ ടാക്സ് കട്ട് ചെയ്ത് ട്രഷറി ട്രാന്‍സ്ഫര്‍ ക്രെഡിറ്റിലൂടെ പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാന്‍ ഇപ്പോള്‍ സംവിധാനമില്ല. (ബാങ്ക് മുഖേന ശമ്പളം വിതരണം ചെയ്യുമ്പോള്‍ കോ-ഓപ്പറേറ്റീവ് റിക്കവറികള്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളുടെ അക്കൌണ്ടുകളിലേക്ക് ബാങ്ക് തന്നെ അടക്കുന്ന സംവിധാനം അപൂര്‍വം ചില സ്ഥലങ്ങളില്‍ നടപ്പായിട്ടുണ്ട്. തൊഴില്‍ നികുതിയുടെ കാര്യത്തിലും ഈ സൌകര്യം സമീപഭാവിയില്‍ തന്നെ ലഭ്യമായേക്കാം.) സ്പാര്‍ക്ക് വഴി പ്രൊഫഷന്‍ ടാക്സ് കാല്‍ക്കുലേഷന്‍ നടത്തുന്നതിനും ഷെഡ്യൂള്‍ തയ്യാറാക്കുന്നതിനും Salary Matters- Processing ല്‍ Prof. tax calculation തെരഞ്ഞെടുക്കുക.

Subscribe to:
Posts (Atom)