 |
പതിനൊന്ന് വര്‍ഷത്തെ നിസ്തുലസേവനത്തിന് ശേഷം തിരുവനന്തപുരം വിതുര സ്‌കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ച രാഗേഷ് മാഷിന് സ്‌കൂള്‍ സ്‌റ്റാഫ് കൗണ്‍സില്‍വക ഉപഹാരം നല്‍കുന്നു |
|
 |
നാല് വര്‍ഷത്തെ നിസ്തുലസേവനത്തിന് ശേഷം കുഞ്ചത്തൂര്‍ സ്‌കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ച പ്രസന്നകുമാരി ടീച്ചര്‍ക്ക് സ്‌കൂള്‍ അധ്യാപക-രക്ഷാകര്‍തൃ സമിതിവക ഉപഹാരം നല്‍കുന്നു |
|
No comments:
Post a Comment