 |
ദേലമ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധസംഘടനാ പ്രവര്‍ത്തകരും അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്.പി.സി.കേഡറ്റുകളും ചേര്‍ന്ന് സ്‌കൂളും പരിസരവും ശുചീകരിക്കുന്നു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍, സ്ഥിരംസമിതി അധ്യക്ഷ കെ.ജയന്തി, പിടിഎ വൈസ് പ്രസിഡന്റുമാരായ എച്ച്.കൃഷ്‌ണന്‍, ഖാദര്‍ ചന്ദ്രംവയല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി |
|
 |
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 'സ്‌കൂള്‍ സംരക്ഷണസമിതി' യോഗം ചേര്‍ന്നു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍, പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍, ആദൂര്‍ എഎസ്ഐ ഇ.വി.മോഹനന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വേലായുധന്‍, ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍, എച്ച്.കൃഷ്‌ണന്‍, ഖാദര്‍ ചന്ദ്രംവയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു |
|
No comments:
Post a Comment