Saturday, November 1, 2014

പുരസ്‌കാരനിറവില്‍ 'മലയോരവിശേഷ'വും അഡൂര്‍ സ്‌കൂളും

കാസറഗോഡ് വിദ്യാഭ്യാസജില്ലയിലെ മികച്ച സ്‌കൂള്‍ ബ്ലോഗിനുള്ള പുരസ്‌കാരം ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസസ്ഥിരംസമിതി അധ്യക്ഷ  ശ്രിമതി സുജാത അവര്‍കളില്‍നിന്നും അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന് വേണ്ടി കലാമോള്‍ ടീച്ചര്‍ ഏറ്റുവാങ്ങുന്നു. കാസറഗോഡ് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ.അബ്‌ദുല്ല, മുനിസിപ്പല്‍ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ജി.നാരായണന്‍,  കാസറഗോഡ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ സി.രാഘവന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പി.വി.കൃഷ്‌ണകുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.കെ. സദാശിവനായിക്ക്, ഐടി@സ്‌കൂള്‍ ജില്ലാ കോഡിനേറ്റര്‍ എം.പി.രാജേഷ്  തുടങ്ങിയവര്‍ സമീപം.

5 comments:

  1. Mak Adoor Its Great... As an old student of GHSS adoor i am very happy to read the above proud words. I Congrats all who are highly involved and supported for our School blog. "Malayora Vishesam ippol world wide viseshamaki theertha ellavarkkum Nanni

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. i congrats thos hands of hard working behind this blog

    ReplyDelete