അബ്‌ദുല്‍ റിയാസ്.എം. പ്ലസ് ടു (പ്രസിഡന്റ് ) |
2014-15 അദ്ധ്യയനവര്‍ഷത്തെ സ്‌കൂള്‍ പാര്‍ലിമെന്റ് രൂപീകരിച്ചു. അഞ്ച് മുതല്‍ പ്ലസ് ടു വരെയുള്ള 27 ക്ലാസുകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡര്‍മാര്‍ യോഗം ചേര്‍ന്ന് ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്ലസ് ടു ഹ്യുമാനിറ്റീസ് ക്ലാസില്‍ പഠിക്കുന്ന എം. അബ്‌ദുല്‍ റിയാസ് പ്രസിഡന്റായും പത്താം ക്ലാസ് ബി ഡിവിഷനില്‍ പഠിക്കുന്ന സി.എച്ച്. വിജയകുമാരി സെക്രട്ടറി (സ്‌കൂള്‍ ലീഡര്‍)യായും തെരെഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍ : ആമിനത്ത് ഫര്‍സാന 10ഡി (വൈസ് പ്രസിഡന്റ് ), റംസീന പി.എം. പ്ലസ് ടു കൊമേഴ്‌സ് (ജോയിന്റ് സെക്രട്ടറി), മുഹമ്മദ് ശബീബ് സി.കെ. 10ഇ (ആര്‍ട്ട്സ് ക്ലബ് സെക്രട്ടറി), സന്ദീപ് വി. 9എ (ലിറ്റററി ക്ലബ് സെക്രട്ടറി), ആയിഷത്ത് ഷബാന എം.കെ. പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് (സ്‌പോര്‍ട്ട്‌സ് ക്ലബ് സെക്രട്ടറി),
സജ്ന. പി 9സി (ആര്‍ട്ട്സ് ക്ലബ് ജോയിന്റ് സെക്രട്ടറി),ധന്യശ്രീ. കെ.പി 10എ (ലിറ്റററി ക്ലബ് ജോയിന്റ് സെക്രട്ടറി), അനഘ. എസ്. 6സി (സ്‌പോര്‍ട്ട്‌സ് ക്ലബ് ജോയിന്റ് സെക്രട്ടറി). സ്‌കൂള്‍ പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന പി. ശാരദ, എച്ച്. പദ്‌മ എന്നീ അധ്യാപികമാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. അച്ചടക്കവും ശുചിത്വവും പരിപാലിക്കുന്നതിലും കലോത്സവം, സ്‌പോര്‍ട്ട്‌സ് തുടങ്ങിയ പരിപാടികള്‍ വിജയിപ്പിക്കുന്നതിലും പുതുതായി ചുമതലയേറ്റ ഭാരവാഹികളും അംഗങ്ങളും ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്നതാണ്. സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, സ്‌റ്റാഫ് സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം എന്നിവര്‍ പാര്‍ലിമെന്റ് യോഗത്തില്‍ സംബന്ധിച്ചു.
വിജയകുമാരി. സി.എച്ച്. 10 ബി (സെക്രട്ടറി) |
ಅಚ್ಚ ಕನ್ನಡ ಪ್ರದೇಶವಾದ ಅಡೂರು ಶಾಲೆಯ ಬ್ಲೋಗ್ ಕನ್ನಡ ಭಾಷೆ ಲಿಪಿಯಲ್ಲಿ ಯಾವ ವಿಚಾರಗಳನ್ನೂ ದಾಖಲಿಸದಿದ್ದುದು ಖೇದಕರ, ಕೇರಳ ಕರ್ನಾಟಕದಾದ್ಯಂತ ಪ್ರಸಿದ್ಧಿ ಪಡೆದ ಈ ಶಾಲೆಯ ಬ್ಲೋಗ್ ನಲ್ಲಿ ಕನ್ನಡದಲ್ಲಿಯೂ ವಿಚಾರಗಳನ್ನು ಬರೆಯಲಾರಂಭಿಸಿದರೆ ಎರಡೂ ರಾಝ್ಯಗಳಲ್ಲಿ ಹೆಸರುವಾಸಿಯಾಗುವುದರಲ್ಲಿ ಯಾವುದೇ ಸಂಶಯಲವಿಲ್ಲ , ಮಿಗಿಲಾಗಿ ಕನ್ನಡ ವಿದ್ಯಾರ್ಥಿಗಳ ಕಲಿಕೆಗೆಗೂ ಪೂರಕ. ನನ್ನ ಸಲಹೆಯನ್ನು ಧನಾತ್ಮಕವಾಗಿ ಚಿಂತಿಸಿ ಸಾಕಾರಗೊಳಿಸಲು ಅಪೇಕ್ಷೆ.
ReplyDeleteಸುಬ್ರಹ್ಮಣ್ಯ ಭಟ್ ಕೆ.
ಪ್ರಧಾನ ಕಾರ್ಯದರ್ಶಿ
ಕೇರಳ ಪ್ರಾಂತ್ಯ ಕನ್ನಡ ಮಾಧ್ಯಮ ಅಧ್ಯಾಪಕ ಸಂಘ ಕೇರಳ.
sir
ReplyDeletestate teachers awards announced
www,shenischool.in