 |
ജുനൈദ്
800, 3000 മീറ്റര്‍ |
|
 |
അന്‍ഷിഫ്
ട്രിപ്പിള്‍ ജംപ് |
|
 |
ഫയാസ്
ലോങ് ജംപ് |
|
 |
മുദസിര്‍
ഷോട്ട്പുട്ട് |
|
കുമ്പള
സബ്‌ജില്ലാതല സ്പോർട്സ്
മീറ്റിൽ അഡൂർ ഗവ.ഹയര്‍
സെക്കന്ററിസ്ക്കൂളിന് ചില
മിന്നും വിജയങ്ങൾ.
മാസങ്ങളായി
പരിശീലനവും മറ്റും ലഭിച്ച്
വരുന്ന മികച്ച താരങ്ങളെ
മലർത്തിയടിച്ച് അഡൂര്‍
സ്‌കൂളിലെ ചുണക്കുട്ടികള്‍
ചില മികച്ച വിജയങ്ങൾ
നേടിയിരിക്കുന്നു.
ജൂനിയർ
വിഭാഗത്തിലെ ഗ്ലാമർ ഇനങ്ങളായ
3000
മീറ്ററിലും
800
മീറ്ററിലും
എതിരാളികളെ ബഹുദൂരം പിന്നിലാക്കി
ജുനൈദും ലോങ്ജംപിൽ ഫയാസും
ട്രിപ്പിൾജംപിൽ അൻഷിഫും
സബ്‌ജൂനിയർ വിഭാഗം ഷോർട്പുട്ടിൽ
മുദസിറും ഒന്നാം സ്ഥാനം
കരസ്ഥമാക്കി.
മറ്റു
നിരവധി സമ്മാനങ്ങളും അഡൂര്‍
സ്‌കൂളിലെ കുട്ടികൾ
നേടുകയുണ്ടായി.
പരിമിതികൾക്കിടയിൽ
നിന്നും ഇവർ നേടിയ ഈ വിജയങ്ങൾ
ചില പ്രതീക്ഷകൾ നൽകുന്നു.
No comments:
Post a Comment