Thursday, November 24, 2016

കലോത്സവപ്പന്തല്‍ കാല്‍നാട്ട‌ുകര്‍മ്മം സംഘാടകസമിതി ചെയര്‍മാന്‍ എ. മ‌ുസ്ഥഫ നിര്‍വ്വഹിക്ക‌ുന്ന‌ു. വര്‍ക്കിങ് ചെയര്‍മാന്‍ എ. ചന്ദ്രശേഖരന്‍, പി.ടി.എ.പ്രസിഡന്റ് എ.കെ.മ‌ുഹമ്മദ് ഹാജി, ജനറല്‍ കണ്‍വീനര്‍ അനീസ് ജി.മൂസാന്‍, സ്‌റ്റേജ് ആന്റ് പന്തല്‍ കമ്മിറ്റി ചെയര്‍മാന്‍ എ. രത്തന്‍ക‌ുമാര്‍, കണ്‍വീനര്‍ ഡി. രാമണ്ണ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ. ശശിധരന്‍, എച്ച്. കൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം.

1 comment:

  1. കലകളാലുലകിതില്‍ തരളിതമാക്കുന്നു
    മനസ്സുകള്‍,മാനവര്‍ക്കാനന്ദവും തഥാ
    ബാലകര്‍ക്കതിലുപരിയുന്മേഷമേകയാ-
    ലേവം പ്രിയതരംതന്നുപരി സര്‍വ്വദാ.
    -അന്‍വര്‍ ഷാ ഉമയനല്ലൂര്‍-

    ReplyDelete