ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

കുമ്പള ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു

RESULT
കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യുന്നു
കുമ്പള ഉപജില്ലാ ശാസ്‌ത്രോത്സവം അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സമാപിച്ചു. ഉദുമ എം.എല്‍.. കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്‌തു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഗീത അധ്യക്ഷത വഹിച്ചു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ സി.കെ.കുമാരന്‍, ദേലമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസസ്ഥിരംസമിതി അധ്യക്ഷ കെ.ജയന്തി, റിട്ടയേര്‍ഡ് ഹെഡ്‌മാസ്‌റ്റര്‍ എം.ഗംഗാധരന്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍.പ്രസന്നകുമാരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കുമ്പള എ... കെ.കൈലാസമൂര്‍ത്തി സ്വാഗതവും ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ നന്ദിയും പറഞ്ഞു.
ശാസ്‌ത്ര,ഗണിതശാസ്‌ത്ര,സാമൂഹ്യശാസ്‌ത്ര,പ്രവൃത്തിപരിചയ,ഐടി മേളകളിലായി കുമ്പള ഉപജില്ലയിലെ 114 വിദ്യാലയങ്ങളില്‍ നിന്നുമെത്തിയ ആയിരത്തിഅഞ്ഞൂറില്‍പരം പ്രതിഭകള്‍ മാറ്റുരച്ചു.
വിവിധമേളകളില്‍ വിജയികളായവര്‍
ശാസ്‌ത്രമേള
എല്‍.പി. വിഭാഗം:St.B.A.S.B.S. Bela & F.A.L.P.S. Narampady
യു.പി.വിഭാഗം:H.F.A.S.B.S. Kumbla
ഹൈസ്‌കൂള്‍ വിഭാഗം:S.S.H.S. Sheni
ഹയര്‍ സെക്കന്ററി വിഭാഗം:S.A.P.H.S. Agalpady
ഗണിതശാസ്‌ത്രമേള
എല്‍.പി. വിഭാഗം: H.F.A.S.B.S. Kumbla
യു.പി.വിഭാഗം: St.B.A.S.B.S. Bela
ഹൈസ്‌കൂള്‍ വിഭാഗം:G.H.S.S. Kumbla
ഹയര്‍ സെക്കന്ററി വിഭാഗം: N.H.S. Perdala
സാമൂഹ്യശാസ്‌ത്രമേള
എല്‍.പി. വിഭാഗം: H.F.A.S.B.S. Kumbla
യു.പി.വിഭാഗം: St.B.A.S.B.S. Bela
ഹൈസ്‌കൂള്‍ വിഭാഗം:G.V.S.S. Karadka
ഹയര്‍ സെക്കന്ററി വിഭാഗം: G.H.S.S. Kumbla
പ്രവൃത്തിപരിചയ മേള
എല്‍.പി. വിഭാഗം: G.W.L.P.S. Bela
യു.പി.വിഭാഗം: H.F.A.S.B.S. Kumbla
ഹൈസ്‌കൂള്‍ വിഭാഗം: M.S.C.H.S. Perdala Neerchal
ഹയര്‍ സെക്കന്ററി വിഭാഗം: N.H.S. Perdala
ഐടി മേള
യു.പി.വിഭാഗം: St.B.A.S.B.S. Bela
ഹൈസ്‌കൂള്‍ വിഭാഗം: N.H.S. Perdala
ഹയര്‍ സെക്കന്ററി വിഭാഗം: S.A.P.H.S. Agalpady

No comments:

Post a Comment