 |
അന്താരാഷ്‌ട്ര അഴിമതി വിരുദ്ധദിനത്തോടനുബന്ധിച്ച് അഡൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ കെ. സത്യശങ്കര മാസ്‌റ്റര്‍ ക്ലാസെടുക്കുന്നു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ഉദ്‌ഘാടനം ചെയ്‌തു. |
|
.JPG) |
ലോക മനുഷ്യാവകാശദിനത്തോടനുബന്ധിച്ച് അഡൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി സംഘടിപ്പിച്ച
ബോധവല്‍ക്കരണ പരിപാടിയില്‍ 'മനുഷ്യാവകാശവും കുട്ടികളും' എന്ന വിഷയത്തില്‍ അഡ്വ.എ.ഗോപാലകൃഷ്‌ണ ക്ലാസെടുക്കുന്നു. |
|
No comments:
Post a Comment