7 D ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തില്‍ സ്ക്കൂള്‍ വളപ്പില്‍ തയ്യാറാക്കിയ പച്ചക്കറി തോട്ടത്തില്‍ നിന്നും ആദ്യഘട്ടവിളവെടുപ്പില്‍ ലഭിച്ച പച്ചക്കറിയിനങ്ങള്‍ ക്ലാസ്സ്പ്രതിനിധികള്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിലേക്കായി ഹെഡ്മാസ്റ്റര്‍ ശ്രീ.എം.ഗംഗാധരന്‍ അവര്‍കളെ ഏല്‍പ്പിക്കുന്നു. ക്ലാസ്സ് ടീച്ചര്‍ ജോണ്‍പ്രസാദ് സമീപം. |
No comments:
Post a Comment