LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021
ഫൈന്‍ആര്‍ട്ട്സ് ക്ലബിന്റെ ചിത്രപ്രദര്‍ശനം
കുട്ടികള്‍ വരച്ച മികച്ച ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഫൈന്‍ആര്‍ട്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ചിത്രപ്രദര്‍ശനം ഒരുക്കി.സ്ക്കൂള്‍ ചിത്രകല അദ്ധ്യാപകന്‍ മുഹമ്മദ് ഫൈസല്‍ നേതൃത്വം നല്‍കി.
നല്ല പരിപാടി. ഫൈസല്‍ സാറിനും അഡൂര്‍ സ്ക്കൂളിലെ ഫൈന്‍ ആര്‍ട്ട്സ് ക്ലബ് അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.
ReplyDeleteപ്രദര്‍ശനത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചവയെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുമല്ലോ......
ReplyDelete