ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021
  • The Registration for Kumbla Sub District Kerala School Kalolsavam is to be held on 29.11.2016 Tuesday at 9.00 am at GHSS ADOOR.
  •  ORIENTATION CLASS FOR STAGE MANAGERS/ASST. STAGE MANAGERS IS TO BE HELD ON 29.11.2016 TUESDAY AT 11.30 AM

  • The Topic for Elocution (LP Section)

"ಸಾವಯವ ತರಕಾರಿ ಕೃಷಿ"

"ജൈവ പച്ചക്കറി കൃഷി"
കലോത്സവപ്പന്തല്‍ കാല്‍നാട്ട‌ുകര്‍മ്മം സംഘാടകസമിതി ചെയര്‍മാന്‍ എ. മ‌ുസ്ഥഫ നിര്‍വ്വഹിക്ക‌ുന്ന‌ു. വര്‍ക്കിങ് ചെയര്‍മാന്‍ എ. ചന്ദ്രശേഖരന്‍, പി.ടി.എ.പ്രസിഡന്റ് എ.കെ.മ‌ുഹമ്മദ് ഹാജി, ജനറല്‍ കണ്‍വീനര്‍ അനീസ് ജി.മൂസാന്‍, സ്‌റ്റേജ് ആന്റ് പന്തല്‍ കമ്മിറ്റി ചെയര്‍മാന്‍ എ. രത്തന്‍ക‌ുമാര്‍, കണ്‍വീനര്‍ ഡി. രാമണ്ണ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ. ശശിധരന്‍, എച്ച്. കൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം.

Kumbla Sub District Kerala School Kalolsavam
INSTRUCTIONS FOR THE ENTRY OF PARTICIPANTS

Kumbla Sub District Kerala School Kalolsavam(2016-17) is to be held at GOVT. HSS ADOOR from November 29 to December 3, 2016. The Participants Data Entry has to be done online in the website www.schoolkalolsavam.in. Login with sampoorna user name and password, then register participants, verify and confirm. Before pressing 'CONFIRM' button the correctness of the entry must be ensured, after which no correction is possible at any circumstances. The Last Date for online data entry is 15.11.2016, Tuesday, 5 pm. The printout of the confirmed entry duly signed by the concerned Headmaster should reach the Convener. Otherwise the entry will not be considered. PRINTOUT IS MANDATORY. Data entry has to be done in accordance with the Kerala School Kalolsavam Manual(Please see above) and the subsequent amendments in this regard. CORRECTIONS, ADDITIONS OR DELETIONS ARE NOT POSSIBLE AFTER THE LAST DATE. REQUESTS IN THIS REGARD WILL NOT BE ENTERTAINED AT ANY CIRCUMSTANCES. So please take utmost care during data entry. For the following Kannada Items, entry form has to be prepared manually(Please see above) and submit the same as above. Kannada Items are not included in the item limit. For example in LP Section One school can register for 9 single items and 2 Group items. In addition to these items they can also register for 4 Kannada items using manual entry form, provided they have Kannada medium. One student can register for a maximum of 3 individual and 2 Group items in General Kalolsavam and also for 3 individual items in Kannada Kalolsavam.
Elocution(Kannada) LP/UP/HS/HSS
Recitation(Kannada) LP/UP
Story Telling(Kannada) LP_I and II Std only
Ogatugalu  LP_I and II Std only
Story Writing(Kannada) UP/HS/HSS
Essay Writing(Kannada) HS/HSS
Versification (Kannada) UP/HS/HSS

Contacts: AEO Kumbla: 9995932146  General Convener: 9446701975
                Program Convener: 9495093814

ക‌ുമ്പള ഉപജില്ലാ സ്‌ക‌ൂള്‍ കലോത്സവം : ലോഗോ പ്രകാശനം ചെയ്‌ത‌ു

ക‌ുമ്പള ഉപജില്ലാ കേരള സ്‌ക‌ൂള്‍ കലോത്സവ ലോഗോ ദേലമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ‌ും സംഘാടകസമിതി ചെയര്‍മാന‌ുമായ എ. മുസ്ഥഫ പ്രകാശനം ചെയ്യ‌ുന്ന‌ു
അഡൂര്‍ : ഈ വര്‍ഷത്തെ ക‌ുമ്പള ഉപജില്ലാ കേരളസ്‌ക‌ൂള്‍ കലോത്സവം നവംബര്‍ 29,30, ഡിസംബര്‍ 1,2,3 തിയ്യതികളിലായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുകയാണ്. കലോത്സവ ലോഗോ ദേലമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ‌ും സംഘാടകസമിതി ചെയര്‍മാന‌ുമായ എ. മുസ്ഥഫ പ്രകാശനം ചെയ്‌തു. സ്‌ക‌ൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി ക‌ൂടിയായ അഡൂരിലെ ജെ. ശ്രീശയനന്‍ തയ്യാറാക്കിയ ലോഗോയാണ് തെരെഞ്ഞെടുക്കപ്പെട്ടത്. സ്‌ക‌ൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ക‌ുമാരന്‍, ദേലമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മ്മല, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി. ഗംഗാധരന്‍, രത്തന്‍ ക‌ുമാര്‍ പാണ്ടി, പി. സിന്ധ‌ു, പഞ്ചായത്ത് മെമ്പര്‍മാരായ കമലാക്ഷി, ബി.മാധവന്‍, ശുഐബ് പള്ളങ്കോട്, ഗ‌ുലാബി, അയിത്തപ്പ നായ്‌ക്ക, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ‌ും വര്‍ക്കിങ് ചെയര്‍മാന‌ുമായ എ. ചന്ദ്രശേഖരന്‍, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ടി.ശിവപ്പ, ഹെഡ്‌മാസ്‌റ്റേഴ്‌സ് ഫോറം കണ്‍വിനര്‍ ബി. വിഷ‌്‌ണ‌ുപാല്‍, മുന്‍ പ്രധാനധ്യാപകനായ എം. ഗംഗാധരന്‍, സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്മി, മദര്‍ പിടിഎ പ്രസിഡന്റ് എ.വി. ഉഷ പ്രസംഗിച്ചു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ സ്വാഗതവും സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ഡി. രാമണ്ണ നന്ദിയും പറഞ്ഞ‌ു.

ക‌ുമ്പള ഉപജില്ലാ കേരള സ്‌ക‌ൂള്‍ കലോത്സവം അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററിയില്‍
സംഘാടകസമിതി പ്രവര്‍ത്തനം തുടങ്ങി

സംഘാടകസമിതി ര‌ൂപീകരണയോഗം ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.മ‌ുസ്ഥഫ ഉദ്ഘാടനം ചെയ്യ‌ുന്ന‌ു
അഡൂര്‍ : ഈ വര്‍ഷത്തെ ക‌ുമ്പള ഉപജില്ലാ കേരളസ്‌ക‌ൂള്‍ കലോത്സവത്തിന് അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി വേദിയാകും. നവംബര്‍ 29,30 തിയ്യതികളില്‍ സ്‌റ്റേജിതര മത്സരങ്ങളും ഡിസംബര്‍ 1,2,3 തിയ്യതികളില്‍ സ്‌റ്റേജ് മത്സരങ്ങളും നടക്കും. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍വെച്ചു നടന്ന സംഘാടകസമിതി രൂപീകരണയോഗം ദേലമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. മുസ്ഥഫ ഉദ്ഘാടനം ചെയ്‌തു. സ്‌ക‌ൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ക‌ുമാരന്‍, ദേലമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മ്മല, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. ഗംഗാധരന്‍, രത്തന്‍ ക‌ുമാര്‍ പാണ്ടി, പി. സിന്ധ‌ു, പഞ്ചായത്ത് മെമ്പര്‍മാരായ കമലാക്ഷി, ബി.മാധവന്‍, ടി.നാരായണന്‍, ശുഐബ് പള്ളങ്കോട്, ഗ‌ുലാബി, അയിത്തപ്പ നായ്‌ക്ക, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ചന്ദ്രശേഖരന്‍, ക‌ുമ്പള എ... കെ. കൈലാസ മൂര്‍ത്തി, പ്രിന്‍സിപ്പാള്‍ ടി.ശിവപ്പ, ഹെഡ്‌മാസ്‌റ്റേഴ്‌സ് ഫോറം കണ്‍വിനര്‍ ബി. വിഷ‌്‌ണ‌ുപാല്‍, മദര്‍ പിടിഎ പ്രസിഡന്റ് എ.വി. ഉഷ, പൂര്‍വ്വവിദ്യാര്‍ത്ഥിസംഘം പ്രസിഡന്റ് എ.ധന‍ഞ്ജയന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറി ഡി. വെങ്കട്ടരാജ്, ഡോ. പി.ജനാര്‍ദ്ദന, മുന്‍ പ്രധാനധ്യാപകനായ എം. ഗംഗാധരന്‍ പ്രസംഗിച്ചു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ സ്വാഗതവും സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ഡി. രാമണ്ണ നന്ദിയും പറഞ്ഞ‌ു. അഞ്ഞ‌ൂറ്റിഒന്നംഗങ്ങളുടെ സംഘാടക സമിതി രൂപീകരിച്ചു.
രക്ഷാധികാരികള്‍ : . ചന്ദ്രശേഖരന്‍ റവന്യൂവകുപ്പ് മന്ത്രി, പി. കര‌ുണാകരന്‍ എം.പി, എംഎല്‍എമാരായ കെ. ക‌ുഞ്ഞിരാമന്‍, എന്‍..നെല്ലിക്കുന്ന്, പി.ബി. അബ്‌ദുല്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അ‍ഡ്വ. .പി.ഉഷ, എം.നാരായണന്‍
ചെയര്‍മാന്‍ : ദേലമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. മുസ്ഥഫ
വര്‍ക്കിങ് ചെയര്‍മാന്‍ : മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ചന്ദ്രശേഖരന്‍
വര്‍ക്കിങ് വൈസ് ചെയര്‍മാന്‍ : പിടിഎ പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി 
ജനറല്‍ കണ്‍വീനര്‍ : ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍
ജോയിന്റ് കണ്‍വീനര്‍ : പ്രിന്‍സിപ്പാള്‍ഇന്‍ചാര്‍ജ് ടി.ശിവപ്പ
ട്രഷറര്‍ : ... കെ. കൈലാസ മൂര്‍ത്തി